SPECIAL REPORTവിധവയും കാന്‍സര്‍ അതിജീവിതയുമെന്ന പരിഗണന പോലും നല്‍കാതെ സ്ഥലംമാറ്റം; ശമ്പളം പോലും തടഞ്ഞുവച്ചു; കയര്‍ ബോര്‍ഡിലെ തൊഴില്‍ പീഡനത്താല്‍ സെറിബ്രല്‍ ഹെമിറേജ് ബാധിച്ച് ചികിത്സയിലായിരുന്ന ജീവനക്കാരി മരിച്ചുസ്വന്തം ലേഖകൻ10 Feb 2025 12:43 PM IST